തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും; സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ October 2, 2023 12:10 pm തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഒളിയമ്പുമായി സി.പി.ഐ,,,