മേലുദ്യോഗസ്ഥരുടെ പീഡനം.സിപിഒ വിനീതിന്റെ ആത്മഹത്യ ചിലർ ചതിച്ചു..ഡാ, ഈ മെസേജ് സാറിനെ കാണിക്കണം; കൂടെ പണി എടുത്ത് കൂടെ ഉള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണം. അരീക്കോട് സായുധ ക്യാമ്പില്‍ ജീവനൊടുക്കിയ വിനീതിനെ അലട്ടിയത് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി കിട്ടാത്തത് അടക്കം നിരവധി പ്രശ്‌നങ്ങള്‍.ആത്മഹത്യക്കുറിപ്പ് പുറത്ത് December 16, 2024 12:57 pm മലപ്പുറം: അരീക്കോട് സായുധ ക്യാമ്പില്‍, സ്വയം നിറയൊഴിച്ച്പൊലീസുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് സൂചന . അരീക്കോട് സായുധ പൊലീസ്,,,