ഗവര്‍ണറുടെ അന്ത്യശാസനം തള്ളും..!! ഇന്നും വോട്ടെടുപ്പ് നടക്കില്ല; കര്‍ണാടകത്തില്‍ കേന്ദ്രം ഇടപെടുമോ July 19, 2019 10:42 am ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടവും കുതിരക്കച്ചവടവുമാണ് കര്‍ണാടകയില്‍ നടക്കുന്നത്. കഴിഞ്ഞ രാത്രി ബിജെപി എംഎല്‍എമാര്‍ കര്‍ണാടക വിധാന്‍ സൗധയില്‍,,,