കേരളത്തില്‍ വീണ്ടും വനാക്രൈ ആക്രമണം; തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ 5 കംപ്യൂട്ടറുകൾ തകരാറിൽ May 23, 2017 2:03 pm തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിലെ അഞ്ച് കംപ്യൂട്ടറുകളിൽ വാണക്രൈ റാൻസംവെയർ ആക്രമണം. റാൻസംവെയർ തന്നെയാണോ ഇതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം,,,