അച്ഛനെന്നും അമ്മയെ അടിക്കും എന്നേയും ;അടി കിട്ടി എന്റെ അമ്മ എന്നും രാത്രി കരയുന്നു.അധ്യാപകരുടെ കണ്ണുനനയിപ്പിച്ച പത്തു വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍ February 7, 2016 5:35 pm എന്റെ അച്ഛനെന്നും അമ്മയെ തല്ലും, അച്ഛന്‍ മോശം ആളാണ്, അച്ഛന്റെ അടി കിട്ടി എന്റെ അമ്മ എന്നും രാത്രി കരഞ്ഞു,,,