മുംബൈ ഭീകരാക്രമണത്തില്‍ ഐ.എസ്.ഐയ്ക്കും പാക് സൈന്യത്തിനും പങ്ക്;ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി
February 7, 2016 4:22 pm

ന്യുഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സ്ഥിരീകരിച്ചു. ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്‍ഐഎയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലാണ് വെളിപ്പെടുത്തല്‍.ഐഎസ്‌ഐ,,,

Top