നോട്ടുകള്‍ പൂര്‍ണമായും എത്തിയിട്ടില്ല; 147, കോടി രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ September 2, 2017 8:20 am നോട്ടു അസാധുവാക്കിയതിനു ശേഷവും 147 കോടിയുടെ പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ ഇപ്പോഴും സഹകരണ ബാങ്കുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.,,,