തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍;ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 600 പേർ May 16, 2017 12:18 pm തിരുവനന്തപുരം: തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍. മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന പേടിയിലാണ് ഡോക്ടര്‍മാര്‍. ഒരാഴ്ചക്കിടെ ജില്ലയില്‍ 600 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു,,,