പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന അടിച്ചുമാറ്റി; തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ August 17, 2023 11:24 am പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ,,,