വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി; സിഎംആര്‍എല്‍ വീണയ്ക്ക് പണം നല്‍കിയത് സുതാര്യമായിട്ട്; വിജിലന്‍സ് അന്വേഷണം വേണം എന്നുള്ളത് യാഥാര്‍ഥ്യ ബോധത്തിന് നിരക്കാത്തത് August 25, 2023 11:48 am കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വീണയുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്നും,,,