ചിയര്‍ ഗേള്‍സിന് പകരം രാമഭക്തിഗാനം വയ്ക്ക്ണം; ഐപിഎല്ലിന് എതിരെ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് March 27, 2017 12:02 pm ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ചിയര്‍ഗേള്‍സിന്റെ ഡാന്‍സ് വളരെയധികം സംവാദങ്ങള്‍ക്ക് വഴിവച്ചതാണ്. ഇപ്പോഴിതാ പുതിയൊരു പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്.,,,