രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നെന്ന് ശാസ്ത്രലോകം; ഗുരുതര പ്രത്യാഘാതമെന്ന് റിപ്പോര്‍ട്ട് November 23, 2017 10:53 pm വാഷിംഗ്ടണ്‍: പകലും രാത്രിയും തമ്മിലുള്ള വ്യത്യസം ഇല്ലാതാകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മാറ്റമാണിത്. മനുഷ്യന്റെയും പ്രകൃതിയുടെയും,,,