മണിയാർ കരാർ നീട്ടലിൽ സർക്കാരിലെ ഭിന്നത പുറത്ത്, കരാർ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് മന്ത്രി.വ്യവസായ സൗഹൃദമാക്കാന്‍ 25 വര്‍ഷത്തേക്ക് കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പ് തീരുമാനത്തിനെതിരെ വൈദ്യുതി മന്ത്രി. കരാറിലെ അഴിമതി വ്യക്തമായെന്ന് ചെന്നിത്തല December 16, 2024 1:37 pm തിരുവനന്തപുരം: മണിയാർ കരാർ നീട്ടുന്നതിൽ സർക്കാർ തലത്തിലെ ഭിന്നത പുറത്ത്. കരാർ നീട്ടുന്നതിനോട് വൈദ്യുതി വകുപ്പിന് താല്പര്യമില്ലെന്ന് മന്ത്രി കെ,,,