ആവേശമുയര്‍ത്തി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനം; തൊഴിലാളികളോട് വിശേഷങ്ങള്‍ ചോദിച്ചും പരാതികള്‍ കേട്ടും ലേബര്‍ ക്യാമ്പില്‍ പ്രധാനമന്ത്രി; വൈകീട്ട് പൊതുപരിപാടിയില്‍ അമ്പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും August 17, 2015 8:47 am അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനം പ്രവാസിലോകത്ത് ആവേശമുയര്‍ത്തുന്നു.അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലം പണിയുവാന്‍ അനുമതി നല്‍കാമെന്ന്,,,