ദിലീപിനു പിന്നാലെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം വരുന്നു .. കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൂടുതൽ അഭിനേതാക്കളിലേക്ക് July 15, 2017 3:13 pm തിരുവനന്തപുരം: മലയാളത്തിലെ ചില ചലച്ചിത്രപ്രവർത്തകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മൂന്നു വർഷം മുൻപു കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ,,,