സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട് തന്നെ. ജനങ്ങളെ കോമാളികളാക്കിയിട്ട് ന്യായീകരണവുമായി കോടിയേരി January 19, 2022 7:57 pm സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനം നിറുത്താതെ സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ്,,,