Covid 19 ബാധിച്ച് ചികിത്സയിലിരുന്ന ഡി.എം.കെ എം.എല്‍.എ ജെ.അന്‍പഴകന്‍ മരിച്ചു; കൊവിഡ് ജീവനെടുക്കുന്ന ആദ്യ ജനപ്രതിനിധി June 10, 2020 1:14 pm ചെന്നൈ: ഡി.എം.കെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ജെ.അന്‍പഴകന്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച,,,