കെ വിദ്യ വ്യാജരേഖ കേസില്‍ വഴിത്തിരിവ്; മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ രേഖയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു; സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞത് July 12, 2023 9:16 am കെ വിദ്യ മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ രേഖയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ്,,,