‘ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കരുത്’ : ആരോഗ്യമന്ത്രി വീണാ ജോർജ് July 22, 2024 7:11 am തിരുവനന്തപുരം: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ, ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നതിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്.,,,