സൗഹൃദം നിലച്ചതില്‍ മാനസിക സമ്മര്‍ദം; ഷിനിയെ വെടിവെച്ചത് സുജിത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ്. ഷിനിയുടെ ഭർത്താവുമായി അടുപ്പം, ഭാര്യ എതിർത്തതോടെ വൈരാഗ്യം; പഴുതടച്ച് ഡോ. ദീപ്തിയുടെ പ്ലാൻ, : ദീപ്തി എത്തിയത് ഒരുവര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍
August 1, 2024 2:38 pm

തിരുവനന്തപുരം: ഡോ. ദീപ്തി ഷിനിയെ എയര്‍ഗണ്‍ കൊണ്ടു വെടിവെച്ചു കൊല്ലാനെത്തിയത് ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍. മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി,,,

Top