കസേര കളി’യിൽ രണ്ട് ഡിഎംഒ മാർ !.. സർക്കാർ പുതിയ ഉത്തരവ് ഇറക്കി.ഡോ എൻ രാജേന്ദ്രന് കസേര ഒഴിയേണ്ടി വന്നു !ഡോ. ആശാദേവി ഡിഎംഒ ആയി ചുമതലയേറ്റു. December 24, 2024 6:36 pm കോഴിക്കോട് : ഡോക്ടർ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് കസേരയ്ക്കായുള്ള വടം വലി,,,