ഒന്നു രണ്ടു കവറില്‍ ആക്കിയ തലകളും ഒന്നു രണ്ടു മൃതദേഹങ്ങളും കിട്ടിയാല്‍ എന്തു ചെയ്യും, എങ്ങനെ ഇത് കൈയ്യില്‍ പിടിച്ച് ഒത്തു നോക്കും;കരളലിയിക്കുന്ന ഡോക്ടറുടെ കുറിപ്പ് August 12, 2019 1:38 pm കോഴിക്കോട് : കാലവര്‍ഷകെടുതിയിൽ കേരളം ജനത വിറങ്ങലിച്ച് നിൽക്കെയാണ് കോട്ടക്കുന്നിലെയും കവളപ്പാറയിലെയും മേപ്പാടിയിലെയും പത്തുമലയിലെയും ഉരുള്‍പ്പൊട്ടലിന്റെ വാര്‍ത്തകളറിഞ്ഞു ഞെട്ടിയിരിക്കയാണ് .,,,