‘ഈ അവയവം സ്വാഭാവികമാണ്, മുറിച്ച് കളയാന്‍ പറ്റില്ലല്ലോ..?’ ദൃശ്യയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു May 28, 2019 2:26 pm സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സദാചാര ഉപദേശങ്ങളുമായി വരുന്ന ആങ്ങളമാര്‍ ഒരു സ്ഥിരം കാഴ്ചയാണ്. പലരും ഇവരുടെ ഉപദേശങ്ങളും വിമര്‍ശനങ്ങളും,,,