ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ September 16, 2017 8:42 am ആധാറും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിച്ചേക്കുമെന്ന് ചൂണ്ടിക്കാണിച്ചത്. ഗതാഗത,,,