ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു;രണ്ട് പേര്‍ പിടിയില്‍; സംഭവം കോഴിക്കോട് കൊടുവള്ളിയില്‍
September 9, 2023 1:09 pm

കോഴിക്കോട്: കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും എംഡിഎംഎ,,,

Top