പതിമൂന്നു വയസുള്ള മലയാളി പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ മൂന്നു മാസം തടവു ശിക്ഷ; പ്രതിയെ കുടുക്കിയത് അമ്മ, പ്രതി പറയുന്നത് മറ്റൊന്ന്
April 13, 2018 8:02 pm

ദുബായില്‍ പതിമൂന്നുകാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് മൂന്നുമാസം തടവുശിക്ഷ. ചെന്നൈ സ്വദേശിയായ 27കാരനാണ് പ്രതി. പെണ്‍കുട്ടിയുടെ മെയിലിലേക്കാണ്,,,

Top