എട്ട് ദര്‍ഹം കുടിശികയുടെ പേരില്‍ മലയാളി യുവാവിനെ കുടുക്കി; ധനകാര്യ സ്ഥാപനത്തോട് നഷ്ടപരിഹാരമായി 50000 ദര്‍ഹം നല്‍കാന്‍ കോടതി വിധി June 30, 2018 2:03 pm വെറും എട്ട് ദര്‍ഹം കുടിശിക വരുത്തിയെന്ന പേരില്‍ ഗാരന്റി ചെക്ക് ദുരുപയോഗം ചെയ്ത് മലയാളി യുവാവിനെ കുടുക്കിയ കേസില്‍ ധനകാര്യ,,,