നക്കിത്തുപ്പാന്‍ ഗതിയില്ല,എങ്കിലും ഗമക്കൊട്ടും കുറവുമില്ല,കേരളം വന്‍സാമ്പത്തിക പ്രതിസന്ധിയില്‍. February 21, 2016 10:06 am തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ്,,,