സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനെക്കാൾ ദുർബലം…!! കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചെന്ന് ഐ.എം.എഫ് September 13, 2019 11:57 am വാഷിങ്ടൺ: രാജ്യം നേരിടുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനെക്കാൾ ദുർബലമാണെന്നും,,,