കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതി! മുഡ ഭൂമിക്കേസിൽ 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി January 18, 2025 2:30 pm ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസിൽ 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.,,,