ഛിന്നഭിന്നമാക്കിയ എല്‍ദോസിന്റെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നാട്ടുകാർ. ആ ബോഡി ഒന്ന് എടുക്കാന്‍ നിങ്ങള്‍ അനുവദിക്കണമെന്ന് കൈകൂപ്പി കലക്ടർ. കുട്ടമ്പുഴയിലെ പ്രതിഷേധം.കാട്ടാന ആക്രമണത്തിൽ വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല- മന്ത്രി December 17, 2024 1:21 pm കോതമംഗലം: കാട്ടാന ആക്രമണം പതിവായതോടെയാണ് കുട്ടമ്പുഴയിലെ നാട്ടുകാരുടെ രോഷം അണപൊട്ടി. ഇന്നലെ രാത്രി വൈകിയും വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ അവരെ,,,