അഞ്ഞൂറുകിലോ ഭാരവുമായെത്തിയ യുവതി ഇന്ത്യയിലെ ചികിത്സമതിയാക്കി; തുടര്‍ ചികിത്സ അബുദാബിയില്‍ May 5, 2017 1:32 pm ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇന്ത്യയിലെത്തിയത് തന്റെ കൂറ്റന്‍ ഭാരം കുറയ്ക്കാമെന്ന ആഗ്രഹത്താലായിരുന്നു. പക്ഷെ വിവാദങ്ങളാണ് ഇവരെ പിന്തുടര്‍ന്നത്.,,,