ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈനില്‍നിന്ന് മടങ്ങണമെന്ന് എംബസി February 16, 2022 11:31 am ന്യൂഡല്‍ഹി: യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ അവിടെ വിട്ടുപോരണമെന്ന മുന്നറിയിപ്പുമായി യുക്രൈനിലെ ഇന്ത്യന്‍ എംബസി. യുക്രൈനില്‍ തുടരേണ്ടത്,,,