ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് June 30, 2021 4:17 am ലണ്ടൻ: വെംബ്ലിയിലെ വീട്ടുമുറ്റത്ത് ആവേശകരമായ കാൽപ്പന്ത് പോരാട്ടത്തിൽ ജർമൻ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ച് ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിലേക്ക്,,,