ഭരണ സമതിയുടെ കെടുകാര്യസ്ഥത: പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി എൽഡിഎഫ് ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റി
November 26, 2021 4:41 pm

ഏറ്റുമാനൂർ : നഗരസഭയിലെ വാർഡുകളിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും, വഴിവിളക്കുകൾ തെളിയിക്കാത്തതും ഭരണ സമതിയുടെ കെടുകാര്യസ്ഥതയാണ് എന്നാരോപിച്ച്,,,

Top