യൂനിസ് കൊടുങ്കാറ്റില്‍ യൂറോപ്പില്‍ 8 മരണം; കനത്ത നാശനഷ്ടം February 19, 2022 5:56 am യൂനിസ് കൊടുങ്കാറ്റില്‍ യൂറോപ്പില്‍ കനത്ത നാശനഷ്ടം. കൊടുങ്കാറ്റില്‍ എട്ട് പേര്‍ മരിച്ചു. പടിഞ്ഞാറന്‍ യൂറോപ്പില്‍ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു.,,,