പൊട്ടിക്കരഞ്ഞ് അഞ്ചുവയസുകാരിയുടെ അമ്മ;പ്രതിക്ക് നേരെ രോഷത്തോടെ പാഞ്ഞടുത്ത് അച്ഛന്‍; അസഫാക്കിനെതിരെ ജനരോഷം; പ്രതിയുമായി താമസസ്ഥലത്ത് തെളിവെടുപ്പ് August 6, 2023 2:13 pm ആലുവ: അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതി അസ്ഫാക് ആലം താമസിച്ച കെട്ടിടത്തിലും പെണ്‍കുട്ടിയുടെ വീട്ടിലും,,,