വസ്തുകൈമാറ്റം:ന്യായവില ഇനിയും 25 ശതമാനം കൂട്ടുന്നു .പൊതുജനത്തിന് ഇരട്ട പ്രഹരം . രജിസ്ട്രേഷന്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം
October 17, 2016 2:35 am

തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്ട്രേഷന് 2014 നവംബറിന് ശേഷം 100മുതല്‍ 300 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചിട്ടും രജിസ്ട്രേഷന്‍ വകുപ്പിന് മതിയാകുന്നില്ല.,,,

Top