ഫൈൽ ഫരീദിദുമായി ആത്മബന്ധം പുലർത്തിയിരുന്ന മലയാളത്തിലെ മൂന്നു പ്രമുഖ നടിമാർ അങ്കലാപ്പിൽ July 20, 2020 1:21 pm കൊച്ചി :സ്വർണക്കടത്ത് കേസിലെ പ്രതി സ്ഥാനത്തുള്ള ഫൈസല്‍ ചില്ലറക്കാരനല്ലെന്ന് കസ്റ്റംസ് പറയുന്നു. ഇയാള്‍ മലയാള സിനിമാ മേഖലയിലും അറിയപ്പെടുന്ന സാന്നിധ്യമായിരുന്നു.,,,