മുസ്ലിങ്ങള്‍ക്ക് ഈ രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് മുന്‍ അലീഗഡ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്.1947 മുതല്‍ 2020 വരെ ക്ഷമിച്ച് ഇരിക്കുകയാണെന്നും മുന്നറിയിപ്പ് January 25, 2020 5:38 am ലഖ്‌നൗ: മുസ്ലിങ്ങള്‍ക്ക് രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കൊലവിളിയുമായി അലീഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്. തങ്ങളുടെ ക്ഷമ,,,