ഭാര്യയെ കൊന്ന് മൃതദേഹം മേശയുടെ അടിയില്‍ ഒളിപ്പിച്ചു; ഭര്‍ത്താവ് ഒളിവില്‍ സിദ്ധന്‍ ചമഞ്ഞ് ജീവിച്ചു; കൊലയാളി ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍
July 9, 2023 10:14 am

ചെന്നൈ : ഭാര്യയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ഒപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ചു. ഭര്‍ത്താവ് സിദ്ധനായി ആള്‍മാറാട്ടം നടത്തി.,,,

Top