കൃഷി ചെയ്യാന്‍ ചെലവായത് രണ്ട് ലക്ഷം, കിട്ടിയത് 65,000; ഒരു കിലോ വഴുതനയ്ക്ക് 20 പൈസ, രണ്ടേമുക്കാല്‍ ഏക്കര്‍ പാടത്തെ കൃഷി നശിപ്പിച്ച് കര്‍ഷകന്റെ പ്രതിഷേധം December 4, 2018 12:34 pm മുംബൈ: മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകര്‍ക്ക് കഷ്ടകാലമാണ്. നിരവധി കര്‍ഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും നടക്കുകയാണ് രാജ്യത്ത്. ഇപ്പോഴിതാ മതിയായ വില,,,