കൊന്നാലും മന്ത്രി പുത്രനാണെങ്കില്‍ ഊരി പോകാം !! കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ മന്ത്രി പുത്രന് ജാമ്യം
February 10, 2022 4:12 pm

കര്‍ഷകസമരത്തിനിടെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. യുപി ആദ്യഘട്ട,,,

Top