കൃഷി ചെയ്യാന്‍ ചെലവായത് രണ്ട് ലക്ഷം, കിട്ടിയത് 65,000; ഒരു കിലോ വഴുതനയ്ക്ക് 20 പൈസ, രണ്ടേമുക്കാല്‍ ഏക്കര്‍ പാടത്തെ കൃഷി നശിപ്പിച്ച് കര്‍ഷകന്റെ പ്രതിഷേധം December 4, 2018 12:34 pm മുംബൈ: മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകര്‍ക്ക് കഷ്ടകാലമാണ്. നിരവധി കര്‍ഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും നടക്കുകയാണ് രാജ്യത്ത്. ഇപ്പോഴിതാ മതിയായ വില,,,
മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍; കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു July 17, 2018 3:23 pm ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍,,,