അച്ഛൻ മരിച്ചതറിയാതെ മനസികരോഗിയായ മകൻ; അഴുകിയ മൃതദേഹത്തിന് കാവലിരുന്നത് 5 ദിവസം; May 3, 2017 3:09 pm മധുരൈ: പിതാവ് മരിച്ചതറിയാതെ അഴുകിയ മൃതദേഹത്തിന് മനസികരോഗിയായ മകൻ 5 ദിവസം കാവലിരുന്നു. 73 കാരനായ അരുൾ രാജിന്റെ മൃതദേഹത്തിനാണ്,,,