പ്രശാന്ത് ‌ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി ! സപ്‌തംബർ 15 നകം പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം തടവ്‌
August 31, 2020 12:44 pm

ന്യൂഡൽഹി:വിവാദമായ കോടതിയലക്ഷ്യകേസിൽ ‌പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ‌ഭൂഷണ്‌ സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു.സെപ്തംബർ 15ന്,,,

Top