ഒണ്‍ലൈന്‍ തട്ടിപ്പ്:അയര്‍ലന്റ് മലയാളിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ എഫ്.ഐ.ആര്‍.ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധ്യത April 30, 2017 7:58 pm കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ അയര്‍ലന്റിലെ പ്രവാസി മലയാളിക്കെതിരേ കോടതി ഉത്തരവ് പ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.,,,