ഐഎസ് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കാസര്‍ഗോഡ് സ്വദേശി ഫിറോസ് ഖാന്‍ വിദേശത്തേക്ക് കടന്നതായി വിവരം; അറസ്റ്റ് ചെയ്തിട്ടില്ല July 12, 2016 8:40 am ദില്ലി: കാസര്‍ഗോഡില്‍ നിന്നും കാണാതായ ഫിറോസ് ഖാനെ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.,,,