ബിജെപിയ്ക്ക് ചെക്ക് വിളിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്. പേര് മാറ്റാൻ പറഞ്ഞ ജിന്ന ടവറിന് ത്രിവര്‍ണ പെയിന്റ് !!!
February 2, 2022 1:47 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ജിന്ന ടവറില്‍ ത്രിവര്‍ണ പെയിന്റ് അടിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്. എം എല്‍ എയുടെ നേതൃത്വത്തിലാണ് ജിന്ന,,,

Top