കേരളത്തിന്റെ സ്വന്തം സൈന്യത്തെ നൊബേലിന് ശിപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി December 30, 2018 11:53 am തിരുവനന്തപുരം: പ്രളയ സമയത്ത് കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്യുമെന്ന് ഡോ.,,,